Avassya Vinjana Manjusha
Author: K.G. Viswambharan Kottarakkara
Item Code: 3541
Availability In Stock
നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ ചരിത്രം, ഭൂമി ശാസ്ത്രം, സംസ്കാരം, ഭാഷ എന്നിവയെക്കുറിച്ചുള്ള അവശ്യവിജ്ഞാനശകലങ്ങളെ സമാഹരിച്ച്, അവയെ ഹൃദിസ്ഥമാക്കുവാന്‍ പാകത്തില്‍ ചെറിയ വൃത്തങ്ങളില്‍ ഛന്ദസ്കരിച്ചിരിക്കുകയാണിവിടെ. നാടിനേയും ഭാഷയേയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഹൃദ്യമായ ഒരനുഭവമായിരിക്കും ഈ കൃതി.