Assissiyile Francis Punnyavalan

Author: Peter Kurishingal

50.00 45.00 10%
Item Code: 3523
Availability In Stock

ദൈവത്തിന്റെ തൃക്കരങ്ങളിലിരുന്ന ഒരു ചെറുവീണയായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്. പൂര്‍ണദാരിദ്രവും അനുസരണയും ഉപശിച്ച്, സ്വര്‍ഗത്തെ ലക്ഷ്യമാക്കി പറന്ന ആ ‘വാനമ്പാടി’ യുടെ ജീവിതത്തിലെ ചില ശ്രദ്ധേയമുഹൂര്‍ത്തങ്ങളാണ് ഈ പുസ്തകത്തില്‍.