Aranam
Author: C.J. Anthony
Item Code: 3529
Availability In Stock
അരനൂറ്റാണ്ടുമുമ്പുള്ള നമ്മുടെ നാട്ടിലെ ബാല്യകൗമാരജീവിതങ്ങള്ക്കുനേരെ പിടിച്ച കണ്ണാടിയാണിത്. അക്കാലത്ത് ഓരോ ഗ്രാമത്തിലുമെന്നപോലെ പിറവിയെടുത്ത വായനശാലയെ നെഞ്ചിലേറ്റിയ സുമനസ്സുകളും അതുവഴി ഒരു പുതിയ ലോകം തുറന്നുകിട്ടിയ തലമുറയും ഇതില്‍ ജീവനായുണ്ട്. വായിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളെ കണ്ടുമുട്ടുന്ന അനുഭവം പ്രദാനംചെയ്യുന്ന കൃതി.