Apoorva Vibhavangal
Author: Vinaya
Item Code: 3521
Availability In Stock
ചോറുകള്, കറികള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, ചമ്മന്തികള്‍, ദോശകള്‍, സോസുകള്‍, ഹലുവകള്‍, വൈനുകള്‍, പായസങ്ങള്‍, പുഡ്ഡിങ്ങുകള്‍ തുടങ്ങി ഈ ‘അടുക്കള’യില്‍ രുചിപാകം കൈവരിക്കാത്ത വിഭവവിഭാഗങ്ങള് ഇല്ലെന്നുതന്നെ പറയാം. പാചകത്തിന്റെ മര്‍മം വെളിപ്പെടുത്തുന്ന ചില കിച്ചന് ടിപ്സും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.