Alpam Ganithavum Swalpam Kusruthiyum
Author: C.A. Paul
Item Code: 3536
Availability In Stock
വിദ്യാര്‍ഥികള്‍ക്ക് പേടിസ്വപ്നമായി മാറുന്ന ഗണിതശാസ്ത്രക്രിയകള്ക്ക് ലളിതമായ രീതികളും പുതിയ മാനങ്ങളും നല്കി രസകരമായ സംഭാഷണത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. പഠനത്തിനൊപ്പം തുടരന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും നൂതനാവിഷ്കാരങ്ങള്ക്കും പ്രാമുഖ്യം നല്കുന്ന ഈ പുസ്തകത്തിന്റെ വായനയിലൂടെ സംഖ്യകളെയും ഗണിതക്രിയകളെയും നാം സ്നേഹിച്ചുതുടങ്ങുന്നു.