Aithihyaratnakaram

Author: Narayanan Chittoor Namboodiripad

80.00 72.00 10%
Item Code: 3525
Availability In Stock

വിസ്മൃതിയില്‍ ആണ്ടുപോയ ചില കാലഘട്ടങ്ങളിലെ കഥകളുടെ അസ്ഥിരൂപങ്ങള്‍ക്ക് മജ്ജയും മാംസവും നല്കി അവയെ പുന:സൃഷ്ടിക്കുകയാണ് ഐതിഹ്യങ്ങളോരോന്നും. ഒരു ജനതയുടെ ഭാവവും കണ്ണീരും നര്‍മ്മബോധവുമൊക്കെ കലര്‍ന്ന ഈ ഐതിഹ്യങ്ങള്‍, കാലത്തിന്റെ ചുമരുകളില്‍ വരച്ച, നിറം മങ്ങാത്ത ചിത്രങ്ങളാണ്.