Agneyam

Author: P. Vathsala

130.00 117.00 10%
Item Code: 1768
Availability Out of Stock

എഴുപതുകളിലെ കേരളീയ രാഷ്ട്രീയപ്രതിസന്ധികളെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് ആഖ്യാനംചെയ്യുന്ന ഉജ്ജ്വലസൃഷ്ടി. വിസ്തൃതമായ ഈ ലോകത്തിൽ ഏകാകിനിയായി നടന്നു മുന്നേറുന്ന നങ്ങേമയുടെ ജീവിതമാണ് ഇതിൽ ആഴത്തിൽ ആവിഷ്‌കരിക്കപ്പെടുന്നത്.

Out of stock