Aa Chuvanna Sarikkari

Author: Anuradha

160.00 144.00 10%
Item Code: 3567
Availability In Stock

ജീവിതത്തിന്റെ സങ്കീര്‍ണതകളെ അനുഭവവേദ്യമാക്കുന്ന വാങ്മയചിത്രങ്ങളുടെ സമാഹാരം.

സുഖദുഃഖസമ്മിശ്രമായ ജീവിതമുഹൂര്‍ത്തങ്ങളുടെ വൈകാരികസ്പന്ദനങ്ങള്‍ എന്ന് ഇതിലെ കഥകളെ വിശേഷിപ്പിക്കാം. അവയില്‍ കയ്പും മധുരവുമുണ്ട് നര്‍മവും നെടുവീര്‍പ്പുമുണ്ട്

അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, ശില്പഭംഗിയാര്‍ന്ന, ജീവിതഗന്ധികളായ പന്ത്രണ്ട് കഥകള്‍…