-
Budhacharitham kuttikalkku
Author: Jaison Kochuveedan
‘ബുദ്ധന്’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – […] -
Gopuvinte pakshi
Author: Peroor Anilkumar
ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന് ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് […] -
Kadambakal
Author: Kalamandalam Kumaran Ezhuthchan
ശങ്കരന്‍കുട്ടി എന്ന കഥാനായകന്, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്‍കിയിരുന്ന ഉപദേശമായിരുന്നു, […] -
Love You Nandana
Author: Sunil Raj V.K.
പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, […] -
Natakajwaram
Author: Kavilraj
പുതുമയാണല്ലോ നാടകത്തിന്റെ ജീവന്. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്നൂല് നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. […] -
Navarasam
Author: Umadevi A.G.
‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി […] -
Ottakannanum Rohininakshatravum
Author: Smithadas
‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത […] -
Ponpulari
Author: Jose Gothuruth
ഉല്ലാസപ്പുഴയിലൊഴുക്കിവിട്ട ഒരു അക്ഷരത്തോണിയാണ് ഈ പുസ്തകം. സ്നേഹത്തിന്റെ നിലാവ് പരക്കുന്ന, പ്രതീക്ഷയുടെ താരകള്‍ മിന്നുന്ന ആകാശത്തിനു ചുവടെയാണ് ഇതിന്റെ സഞ്ചാരം. […] -
Pythagorean Projectukal
Author: C.A. Paul
പന്ത്രണ്ടു പൈതഗോറിയന്‍ പ്രോജക്ടുകള്‍ സവിശേഷതകള്‍ നിറഞ്ഞ ലക്ഷ്യങ്ങള്‍ ബൃഹത്തായ ദത്തശേഖരങ്ങള് വിശദമായ പഠനപ്രവര്‍ത്തനങ്ങള്‍ വ്യക്തതയുള്ള പട്ടികകള്‍ ഓരോ ഘട്ടവും പ്രത്യേകമായി […] -
Sathyan muthal Nayanthara vare
Author: Thalakkottukara K. Sindhuraj
നിരവധി അഭിനേതാക്കളെ നേരില്‍കാണുകയും നിരവധി സിനിമാ വാരികകളും സിനിമാഗ്രന്ഥങ്ങളും വായിക്കുകയും ചെയ്തതിനുശേഷം ചിതറികിടക്കുന്ന അവരുടെ ജീവിതകഥകള്‍ ഒതുക്കത്തോടെ തയ്യാറാക്കിയ ഗ്രന്ഥമാണിത്. […]