211 Ganithashasthrajnar
Author: George Emmatty
Item Code: 3515
Availability In Stock
ഗണിതശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച 211 ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. അനശ്വരമായ കണ്ടുപിടത്തങ്ങളിലൂടെ ലോകശ്രദ്ധയെ തങ്ങളിലേക്ക് ആകര്ഷിച്ചവരും, ജീവിച്ചിരുന്നകാലത്ത് അംഗീകരിക്കപ്പെടാതെരോയവരുമായ പ്രതിഭകള്‍ ഈ പുസ്തകത്തില്‍ പ്രതൃക്ഷപ്പെടുന്നു. പൈത്തഗോറസ് മുതല്‍ സ്റ്റീഫന്‍ ഹോക്കിംഗ് വരെയുള്ളവരുടെ ശാസ്ത്രസംഭാവനകളെ വിശദമാക്കുന്ന ഈ റഫറന്‍സ് ഗ്രന്ഥം സാധാരണ വായനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.