Kuttakrithyangalude Kanappurangal
Author: Dr. James Vadackumchery
Item Code: 3539
Availability In Stock
കുറ്റകൃത്യങ്ങളുടെ നിഗൂഢത മനുഷ്യരില്‍ എന്നും വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതകവും സ്ത്രീപീഢനവും പെണ്‍വാണിഭവും സമൂഗമനസ്സുകളില് ജുഗുപ്സയുളവാക്കുന്നതോടൊപ്പം ജിജ്ഞാസയുമുണര്ത്തുന്നു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കാണാപ്പുറങ്ങള്‍ വെളിപ്പെടുത്തുകയാണ് ഡോ. ജെയിംസ് വടക്കുംചേരി ഈ പുസ്തകത്തില്‍.