108 Thiruppathikal
Author: Raveendran Muvattupuzha
Item Code: 3524
Availability In Stock
തിരുച്ചിറപ്പിള്ളി ശ്രീരംഗനാഥക്ഷേത്രവും തിരുമല തിരുപ്പതി ദേവസ്ഥാനവും തിരുവനതപുരം അനന്തപത്മനാഭ സ്വാമിക്ഷേത്രവുമെല്ലാം ഉള്‍പ്പെടുന്ന, 1500 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രസിദ്ധ തീര്ത്ഥാടനകേന്ദ്രങ്ങളായിരുന്ന 108 മഹാവിഷ്ണുസന്നിധികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ചിത്രങ്ങളും, ഈ ദിവ്യദേശങ്ങളിലെത്തി ച്ചേരുവാനുള്ള വഴികളും (മാപ്പുകള്‍ സഹിതം) ഈ പുസ്തകത്തിലുള്പ്പെടുന്നു.