Sunshine Books

  1. Beyond the black stump
    Author: Hanna Hyder
    70.00 63.00
    Item Code: 3729
    Availability in stock
    ‘Beyond the Black Stump’ sheds light on solitary existence, valuing relationships, mental agony, the beauty […]
  2. Naalam veli
    Author: Sivaprasad Thampuran
    100.00 90.00
    Item Code: 3727
    Availability in stock
    ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന്‍ തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം […]
  3. Manassinu theepidicha kaalam
    Author: Rajan Perumpully
    180.00 162.00
    Item Code: 3717
    Availability in stock
    ”ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്… ഹൃദയാലുവായ ഒരാള്‍, മൂന്നാം ലോകത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, തന്റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്റെ എല്ലാ […]
  4. Bharata bhagya vidhatha
    Author: Kunnil Vijayan
    240.00 216.00
    Item Code: 3712
    Availability in stock
    പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ […]
  5. Akalunnavar
    Author: Karumom M. Neelakantan
    200.00 180.00
    Item Code: 3711
    Availability in stock
    ഈ കൃതിയിലെ രചനകള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സംഗതികളുടെ ആവിഷ്‌കാരമാണ് എന്നതില്‍ സംശയമില്ല. സ്വന്തം […]
  6. Dwimukhi
    Author: P. Narayanankutty
    200.00 180.00
    Item Code: 3693
    Availability in stock
    സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു […]
  7. Srilankan yathrapusthakam
    Author:
    120.00 108.00
    Item Code: 3691
    Availability in stock
    നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും […]
  8. A MAGICAL SUMMER ADVENTURE
    Author: Emy Elsa Manoj
    100.00 90.00
    Item Code: 3679
    Availability in stock
    ‘A Magical Summer Adventure’ narrates the adventures and the excitements of a group of children […]
  9. Snehachirakulla pakshikal
    Author: Johny Parathalackal
    140.00 126.00
    Item Code: 3678
    Availability in stock
    അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന രക്താർബുദത്തെ താൻ എങ്ങനെ കീഴടക്കി എന്നു പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. മനോഹരമായ തിരക്കഥയിൽ വിരചിതമായ […]
  10. Thamarakkuruvikal
    Author: M.K. Hassan Koya
    100.00 90.00
    Item Code: 3677
    Availability in stock
    കുട്ടികൾക്കും മുതിർന്നവർക്കും വളരെ രസകരമായ വായിച്ചുപോകാവുന്ന കുസൃതിക്കണക്കുകളും ചോദ്യങ്ങളും കോർത്തിണക്കിയ കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇളംതലമുറയെ വായനാലോകത്തേക്കു തിരിച്ചുകൊണ്ടുവരിക […]
  11. Utharaayanam
    Author: C. Rajeswary
    100.00 90.00
    Item Code: 3667
    Availability in stock
    രാജേശ്വരിയുടെ ‘ഉത്തരായനം’ അനുഭവസാന്ദ്രതകളുടെ ബഹിർസ്ഫുരണങ്ങളാണ്. ആത്മീയതയുടെ ഭസ്മസുഗന്ധം തുളുമ്പുന്ന രചന. പുരാണകഥകളുടേയും ഐതിഹ്യങ്ങളുടെയും മിത്തുകളുടേയും ലോകത്തേക്ക് സ്വയമറിയാതെ വഴുതി വീഴുന്ന […]
  12. Pappathi
    Author: Editor: Sheena. M., Mini. M.K.
    150.00 135.00
    Item Code: 3664
    Availability in stock
    പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം […]
  13. Darpanam
    Author: Jijish Vadookara
    100.00 90.00
    Item Code: 3633
    Availability in stock
    ‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും […]
  14. Unnayiwarrier Sampoorna Krithikal
    Author: T. Venugopal
    490.00 441.00
    Item Code: 3628
    Availability in stock
    കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്‍ക്ക് […]
  15. Minikathakal Gourava Hasyabhavathil
    Author: Sathyan Moothedath
    120.00 108.00
    Item Code: 3627
    Availability in stock
    വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ […]
  16. Vaikiyunarnna Varikal
    Author: A.P. Narayanankutty
    160.00 144.00
    Item Code: 3626
    Availability in stock
    ‘വൈകിയുണര്‍ന്ന വരികള്‍’ തിരഞ്ഞെടുത്ത കവിതകളല്ല.വേദാന്തവും, വേദനയും, വേപഥുവും, വിനോദവും, പ്രേമവും പ്രകൃതിയും പ്രതീക്ഷയുമെല്ലാം പ്രമേയമാക്കിയിരിക്കുന്നു, കുഞ്ഞുങ്ങള്‍ക്കുള്ള രചനകളടക്കം. പ്രബുദ്ധകേരളത്തിലെ അക്ഷരസ്‌നേഹികള്‍ക്കായി […]
View as: grid list