Mathrubhumi Books

  1. Mathrubhumi Yearbook Plus 2024 (Malayalam)
    Author:
    250.00 220.00
    Item Code: 3739
    Availability in stock
    മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ […]
  2. Naavu
    Author: Akhila. K.S.
    250.00 200.00
    Item Code: 3734
    Availability in stock
    ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും […]
  3. ATHMAKATHA (K.M.MANI)
    Author: MANI K M
    690.00 552.00
    Item Code: 3721
    Availability in stock
    അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം. […]
  4. EE LOKAM ATHILORU INNOCENT
    Author: INNOCENT
    230.00 184.00
    Item Code: 3600
    Availability in stock
    സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, […]
  5. PELE: ITHIHAASATHINTE ITHIHAASAM
    Author: Ananya G.
    180.00 144.00
    Item Code: 3598
    Availability in stock
    കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു […]
  6. Athmakatha- Jawaharlal nehru
    Author: Translated By: CH Kunjappa
    1,000.00 800.00
    Item Code: 3572
    Availability in stock
    നെഹ്റുവാണ് എന്റെ ആരാധ്യപുരുഷന്‍ -നെല്‍സണ്‍ മണ്ടേല ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണം, […]
  7. MANALJEEVIKAL
    Author: Indugopan G.R.
    280.00 224.00
    Item Code: 3571
    Availability in stock
    സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ […]
  8. POKKUVEYILILE SOORYAKANTHIPPOOKKAL
    Author: ABDUSSAMAD SAMADANI M P
    300.00 240.00
    Item Code: 3569
    Availability in stock
    ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, […]
  9. NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
    Author: Indu Menon
    400.00 320.00
    Item Code: 3566
    Availability in stock
    Book Details Not Available
  10. SHOOTOUT
    Author: RAMESAN MULLASSERY
    210.00 168.00
    Item Code: 3558
    Availability in stock
    ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ […]
  11. RED ZONE
    Author: SURENDRAN M P
    320.00 256.00
    Item Code: 3557
    Availability in stock
    ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, […]
  12. QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM
    Author: DR.MOHAMED ASHRAF
    200.00 160.00
    Item Code: 3556
    Availability in stock
    ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് […]
  13. Oru goliyude Atmakatha
    Author: Victor Manjila
    350.00 280.00
    Item Code: 3552
    Availability in stock
    മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു  എന്നുള്ളതാണ്. -ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ് ഈ […]
  14. KILIKKALAM
    Author: VATSALA P
    200.00 160.00
    Item Code: 3549
    Availability in stock
    ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് […]
  15. FOOTBALLINTE PUSTHAKAM
    Author: RAHMAN POOVANCHERY
    450.00 360.00
    Item Code: 3537
    Availability in stock
    ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം […]
  16. ORU ANTHIKKATTUKARANTE LOKANGAL
    Author: SREEKANTH KOTTAKKAL
    380.00 304.00
    Item Code: 3534
    Availability in stock
    മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് […]
View as: grid list