Various
-
Alpam Ganithavum Swalpam Kusruthiyum
Author: C.A. Paul
വിദ്യാര്‍ഥികള്‍ക്ക് പേടിസ്വപ്നമായി മാറുന്ന ഗണിതശാസ്ത്രക്രിയകള്ക്ക് ലളിതമായ രീതികളും പുതിയ മാനങ്ങളും നല്കി രസകരമായ സംഭാഷണത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. […] -
Aquarium – Alankaramalsya Paripalanam
Author: K.K. Ravi
മഴവില്‍ത്തുണ്ടുകള്‍ പോലെയുള്ള അലങ്കാരമത്സ്യങ്ങള്‍ നിങ്ങളുടെ സ്വീകരണമുറിയിലെ ഗ്ലാസ്ടാങ്കില് നീന്തിത്തുടിക്കുന്ന കാഴ്ച എത്ര മനോഹരമാണ്! ഒരു ഗൃഹാലങ്കാരം എന്നതിലുപരി, മുറിക്കുള്ളില്‍ത്തന്നെ സൃഷ്ടിച്ചെടുക്കാവുന്ന […] -
Avassya Vinjana Manjusha
Author: K.G. Viswambharan Kottarakkara
നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ ചരിത്രം, ഭൂമി ശാസ്ത്രം, സംസ്കാരം, ഭാഷ എന്നിവയെക്കുറിച്ചുള്ള അവശ്യവിജ്ഞാനശകലങ്ങളെ സമാഹരിച്ച്, അവയെ ഹൃദിസ്ഥമാക്കുവാന്‍ പാകത്തില്‍ ചെറിയ […] -
Chithrasalabhangalude Unni
Author: M.S. Kumar
അതിരുകളില്ലാത്ത ഭൂമിയും അനന്തവിശാലമായ വാനവും സ്വപ്നം കാണുന്ന, പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിക്കുന്ന ഉണ്ണികള്‍ക്കായി കഥകളുടെ വര്‍ണ്ണപുഷ്പങ്ങള്‍ നിറഞ്ഞ ഒരു ഇലക്കുമ്പിള്‍ […] -
Kanakkile Magikkukal
Author: C.A. Paul
കണക്കിന്റെ മാന്ത്രികലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ പുസ്തകം ഗണിതം രുചിക്കാത്തവര്ക്കുപോലും ആസ്വാദ്യമധുരമായിരിക്കും. ഗ്രേയ്ഡിങ്ങും നിരന്തമൂല്യനിര്ണ്ണയവും നടപ്പിലായ ഈ അവസരത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോജക്ട്, […] -
Kathaparayunna Thokkukal
Author: Dr. Muralikrishna
ബഹുമുഖ പ്രതിഭയായ ഡോ. മുരളികൃഷ്ണ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുള്ള തോക്കിന്റെ ഇദംപര്യന്തമുള്ള കഥ പറയുന്നു ഈ ഗ്രന്ഥത്തില്‍. മനുഷ്യന് മനുഷ്യനെ […] -
Kuttakrithyangalude Kanappurangal
Author: Dr. James Vadackumchery
കുറ്റകൃത്യങ്ങളുടെ നിഗൂഢത മനുഷ്യരില്‍ എന്നും വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതകവും സ്ത്രീപീഢനവും പെണ്‍വാണിഭവും സമൂഗമനസ്സുകളില് ജുഗുപ്സയുളവാക്കുന്നതോടൊപ്പം ജിജ്ഞാസയുമുണര്ത്തുന്നു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം […] -
Mahabharatha Kadhakal
Author: A.B.V. Kavilpadu
വ്യാസവിരചിതമായ ഇതിഹാസകാവ്യത്തെ ഒരു ചെറുചിമിഴില്‍ ഒളിപ്പിക്കുന്നതിനുള്ള ശ്രമമാണ് എ.ബി.വി. കാവില്‍പ്പാടിന്റെ ‘മഹാഭാരതകഥകള്‍’ വ്യാസോത്പത്തിയില് തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്ന ഭാരതപര്വ്വങ്ങളിലൂടെ ഒരു […] -
-
Prathirodhangal
Author: Asha Menon
സമകാലീന നിരൂപണ സാഹിത്യത്തില്‍ ഭാഷയുടെ ലാവണ്യം കൊണ്ടും അനനൃമായ നിരൂപകദൃഷ്ടിയാലും വേര്‍തിരിഞ്ഞു നില്കുന്ന ആഷാമേനോന്റെ വിമര്‍ശന കലയുടെ മുഖമുദ്രയാണ് ഈ […] -
Thettukoodathe Malayalamezhutham
Author: Dr. T.R. Sankunni
വിദ്യാര്‍ഥികളുടെ പദസമ്പത്ത് വര്‍ധിപ്പിക്കുകയും തെറ്റുകൂടാതെ മലയാളമെഴുതാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഭാഷാബോധനത്തിന്റെ ുഖ്യലക്ഷ്യം. ഭാഷാപ്രയോഗത്തില്‍ സാധാരണ ണ്ടുവരുന്ന അബദ്ധപാഠങ്ങളുടെ ശുദ്ധപാഠങ്ങളും ര്ഥവും […] -
Vanaranmar Entharinju Vibho!
Author: A.N. Ganesh
അണിയറരഹസ്യം അങ്ങാടിപ്പാട്ടാകുമ്പോള്‍ പലതും ഊറിയൂറി ചിരിക്കാനോ പൊട്ടിപ്പൊട്ടിചിരിക്കാനോ വക നല്കുന്നു. ഈ കൃതി സമ്മാനിക്കുന്നതും മറ്റൊന്നല്ല. എ.എന്‍. ഗണേശിലെ കലാകാരന്റെ […] -
Yudham
Author: M. kamarudheen
യുദ്ധങ്ങളില്ലാത്ത ലോകം നമുക്ക് സങ്കല്പിക്കാന് പോലും കഴിയില്ല. മനുഷ്യന്റെ ആവിര്‍ഭാവം മുതല്‍ തന്നെ അവന് ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടാന്‍ […] -
David Copperfield
Author: Charles Dickens
ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്ഭാഗ്യജാതകന് നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന് […] -
Rajithayude Thirodhanam
Author: K. Aranvindhakshan
ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം […] -
Marangalkidayil oru Monastry
Author: Jacob Ebraham
വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും […]