Poetry
-
Ponpulari
Author: Jose Gothuruth
ഉല്ലാസപ്പുഴയിലൊഴുക്കിവിട്ട ഒരു അക്ഷരത്തോണിയാണ് ഈ പുസ്തകം. സ്നേഹത്തിന്റെ നിലാവ് പരക്കുന്ന, പ്രതീക്ഷയുടെ താരകള്‍ മിന്നുന്ന ആകാശത്തിനു ചുവടെയാണ് ഇതിന്റെ സഞ്ചാരം. […] -
Beyond the black stump
Author: Hanna Hyder
‘Beyond the Black Stump’ sheds light on solitary existence, valuing relationships, mental agony, the beauty […] -
Mahakavikalude balakavithakal
Author: Dr. Thevannur Maniraj
അക്ഷരപ്പൂവിലെ തേൻനുകർന്ന് അറിവിൻ്റെ വിഹായസ്സിലേറുവാൻ കൊച്ചുകൂട്ടുകാർക്ക് ചിറകുകളേകുന്ന ബാലകവിതകളുടെ സമാഹാരം. ഭാഷാപിതാവായ എഴുത്തച്ഛൻ മുതൽ മാതൃത്വത്തിൻ്റെ കവിയത്രിയായ ബാലാമണിയമ്മ വരെയുള്ള […] -
-
Litany of Love
Author: Author: Rosy Thampy Translated by: K. Satchidanandan
‘Litany of Love’ is a poetic attempt to understand and express love in all its […] -
Darpanam
Author: Jijish Vadookara
‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും […] -
Unnayiwarrier Sampoorna Krithikal
Author: T. Venugopal
കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്ക്ക് […] -
Vaikiyunarnna Varikal
Author: A.P. Narayanankutty
‘വൈകിയുണര്‍ന്ന വരികള്‍’ തിരഞ്ഞെടുത്ത കവിതകളല്ല.വേദാന്തവും, വേദനയും, വേപഥുവും, വിനോദവും, പ്രേമവും പ്രകൃതിയും പ്രതീക്ഷയുമെല്ലാം പ്രമേയമാക്കിയിരിക്കുന്നു, കുഞ്ഞുങ്ങള്‍ക്കുള്ള രചനകളടക്കം. പ്രബുദ്ധകേരളത്തിലെ അക്ഷരസ്നേഹികള്‍ക്കായി […] -
Parayoo Pranayame
Author: Rafeeq Ahammed
നിലാവിന് നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്നേഹമധുരസ്മൃതികളായി പൊതിയുന്നു. […] -
Boho Bouquet
Author: Hridya Anish
I want a thousand butterfies To fly from me And a thousand pearls To drip […] -
Panjimittayi
Author: Dhanya Neelanchery
നാവിന്തുമ്പില് തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് […] -
Balakarshakan
Author: Karumam M. Neelakantan
താളത്തിലുള്ള നല്ല കവിതകള്‍ കേള്‍ക്കാനും വായിക്കാനും കുട്ടികള്‍ക്ക് ഇന്നും വളരെ ഇഷ്ടമാണ്. നമുക്കു ചുറ്റും കാണുന്ന കാഴ്ചകളിലൂടെ ശാസ്ത്രബോധവും പുരോഗമനപരമായ […] -
Sakthi Sita
Author: B. Sandhya
‘A collection of narrative and lyrical poems that reflect the poet’s diverse moods and her […] -
Thathammayum Poochammayum
Author: Muhamma Sasidharapanickar
ഉല്ലാസത്തിന്റെ കൊമ്പും കുഴലും മുഴക്കി ഉത്സാഹത്തിന്റെ പൊടിപൂരത്തിലേക്ക് കൊച്ചുകൂട്ടുകാരെ ആനയിക്കുകയാണ് ഈ കവിതകള്‍. നന്മയും ഒരുമയും ഇവിടെ താളംപിടിക്കുവാനെത്തുന്നു. മണ്ണും […] -
Pravachakan
Author: Khalil Gibran (Translated by Nisha Narayanan)
ഉള്ളും ഉള്ളും തമ്മില്‍ ചേര്‍ത്തുതുന്നുന്ന ഒരു നെയ്ത്തുകാരനാണ് ‘പ്രവാചകന്.’ കാവ്യവും ദര്‍ശനവും ഊടും പാവുമാക്കുന്ന അവന്, നിങ്ങളുടെ ആത്മാവിന്റെ ഉള്‍സ്പന്ദനങ്ങളെത്തന്നെയാണ് […]