Jokes

  1. Sardarji Phalithangal
    Author: Savyasachi
    50.00 45.00
    Item Code: 3054
    Availability in stock
    നേരംപോക്കുകളുടെ ഉസ്താദുമാരാണ് സര്‍ദാര്‍ജിമാര്‍. രസകരമായ കുറേയേറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. കേള്‍ക്കാനും കേള്‍പ്പിക്കാനും ചിരിക്കാനും […]
  2. Nerampokkukal
    Author: Narayanan Chittoor Namboodiripad
    90.00 81.00
    Item Code: 1673
    Availability in stock
    Book Details Not Available
  3. Tintumon Falithangal
    Author: A.B.V Kavalppad
    40.00 36.00
    Item Code: 1506
    Availability in stock
    Book Details Not Available
  4. 101 Hojakathakal
    Author: A.B.V Kavalppad
    40.00 36.00
    Item Code: 1125
    Availability in stock
    വീണതു വിദ്യയാക്കുന്ന ഒരാള്‍ വീണതു വിദ്യയാക്കാഌള്ള മിടുക്ക്‌ കൈമുതലായുള്ള ഹോജയുടെ നര്‍മരസം തുളുമ്പുന്ന 101 കഥകള്‍. പരമരസികനായ ഹോജ പറയുന്നതും […]
  5. 222 Namboori falithangal
    Author: A.B.V Kavalppad
    100.00 90.00
    Item Code: 1126
    Availability in stock
    കുടുമയും പൂണൂലും കുടവയറുമുള്ള കുറെ രസികന്‍നമ്പൂരിമാരുടെ ഫലിതരസം തുളുമ്പുന്ന ഌറുങ്ങു വര്‍ത്തമാനങ്ങളുടെ സമാഹാരമാണിത്‌, കോമാളികളാകാന്‍ ജാള്യതയേതുമില്ലാതെ വേഷം കെട്ടിയ വിഡ്‌ഢ്യാസുരന്മാര്‍ […]
  6. Theranjedutha Campus Hasyakathakal
    Author: M.K. Hassankoya
    80.00 72.00
    Item Code: 2984
    Availability in stock
    കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് […]
  7. Free Outgoing!
    Author: N.S. Isac
    60.00 54.00
    Item Code: 2809
    Availability in stock
    ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി […]
  8. Aprem Thirumeniyude Phalithangal
    Author: Mar Aprem
    65.00 58.50
    Item Code: 2787
    Availability in stock
    മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്‌കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി […]
  9. Outsider
    Author: M.D. Ajayaghosh
    50.00 45.00
    Item Code: 2786
    Availability in stock
    സാമൂഹിക-സാംസ്‌കാരിക രംഗത്തെ ജീർണതകളെ തോക്കിൻമുനയിലെന്നവണ്ണം നിർത്തി വിചാരണ ചെയ്യുകയാണ് ‘ഔട്ട്‌സൈഡർ.’ കാപട്യം മുഖമുദ്രയാക്കിയ സാംസ്‌കാരികനായകരെയും രാഷ്ട്രീയനേതാക്കളെയും ചലച്ചിത്രപ്രവർത്തകരെയുമൊക്കെ ഈ നിശിതവിമർശരേഖകൾ […]
  10. Chiriyodu Chiri Chiri
    Author: Cherthala Haris
    40.00 36.00
    Item Code: 2785
    Availability in stock
    നിങ്ങളുടെ നർമ്മബോധത്തിന്റെ മാറ്ററിയാനുള്ള ഉരകല്ലാണ് ഈ കാർട്ടൂൺസമാഹാരം. ബസ്‌സ്റ്റാന്റും ചന്തയും പോലീസ്‌സ്‌റ്റേഷനും ഷൂട്ടിംഗ് ലൊക്കേഷനും അടുക്കളയും കിടപ്പുമുറിയും ഒക്കെ ഈ […]
  11. Chila Nerangalil Chila Daivangal
    Author: Ravi Anthikkad
    70.00 63.00
    Item Code: 2784
    Availability in stock
    മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, […]
  12. Kaliyum Kaaryavum
    Author: Lalithambika
    70.00 63.00
    Item Code: 2783
    Availability in stock
    ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. […]
  13. Maariya Mukhachaya
    Author: Omaloor Rajarajavarma
    45.00 40.50
    Item Code: 2782
    Availability in stock
    നഗരവൽക്കരണവും വിപണിസംസ്‌കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ.
  14. Vinjanarasika Nigandu
    Author: Purathoor Sreedharan
    50.00 45.00
    Item Code: 2781
    Availability in stock
    സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് […]
  15. SMS Jokes of Tintumon
    Author: A.B.V. Kavilppad
    40.00 36.00
    Item Code: 2780
    Availability in stock
    ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
  16. 1001 Hasyakathakal
    Author: A.B.V. Kavilppad
    375.00 338.00
    Item Code: 2779
    Availability in stock
    നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്‌സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.
View as: grid list