Jokes
-
Sardarji Phalithangal
Author: Savyasachi
നേരംപോക്കുകളുടെ ഉസ്താദുമാരാണ് സര്ദാര്ജിമാര്. രസകരമായ കുറേയേറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. കേള്‍ക്കാനും കേള്‍പ്പിക്കാനും ചിരിക്കാനും […] -
-
-
101 Hojakathakal
Author: A.B.V Kavalppad
വീണതു വിദ്യയാക്കുന്ന ഒരാള്‍ വീണതു വിദ്യയാക്കാഌള്ള മിടുക്ക് കൈമുതലായുള്ള ഹോജയുടെ നര്‍മരസം തുളുമ്പുന്ന 101 കഥകള്‍. പരമരസികനായ ഹോജ പറയുന്നതും […] -
222 Namboori falithangal
Author: A.B.V Kavalppad
കുടുമയും പൂണൂലും കുടവയറുമുള്ള കുറെ രസികന്നമ്പൂരിമാരുടെ ഫലിതരസം തുളുമ്പുന്ന ഌറുങ്ങു വര്‍ത്തമാനങ്ങളുടെ സമാഹാരമാണിത്, കോമാളികളാകാന്‍ ജാള്യതയേതുമില്ലാതെ വേഷം കെട്ടിയ വിഡ്ഢ്യാസുരന്മാര്‍ […] -
Theranjedutha Campus Hasyakathakal
Author: M.K. Hassankoya
കാമ്പസിനകത്തെ പ്രണയങ്ങളും പ്രതീക്ഷകളും പാരകളും പാരഡികളും സമരവും സംഘട്ടനവുമെല്ലാം രസച്ചരടുപൊട്ടാതെ കോര്‍ത്തെടുത്തിരിക്കുന്നു ഈ പുസ്തകത്തില്‍. കൗമാരത്തിന്റെ കുസൃതിയോടെ ചിരിയുടെ പെരുമഴക്കാലമായ് […] -
Free Outgoing!
Author: N.S. Isac
ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി […] -
Aprem Thirumeniyude Phalithangal
Author: Mar Aprem
മെത്രാന്മാരുടെ ഫലിതം അരസികമാണെന്ന ഓസ്കാർ വൈൽഡിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നവയാണ് അപ്രേം തിരുമേനിയുടെ ഫലിതങ്ങൾ. നിരുന്മേഷമായ നിശ്ശബ്ദത സൃഷ്ടിക്കാതെ, ചിരിയെ തുള്ളിച്ചാടി […] -
Outsider
Author: M.D. Ajayaghosh
സാമൂഹിക-സാംസ്കാരിക രംഗത്തെ ജീർണതകളെ തോക്കിൻമുനയിലെന്നവണ്ണം നിർത്തി വിചാരണ ചെയ്യുകയാണ് ‘ഔട്ട്സൈഡർ.’ കാപട്യം മുഖമുദ്രയാക്കിയ സാംസ്കാരികനായകരെയും രാഷ്ട്രീയനേതാക്കളെയും ചലച്ചിത്രപ്രവർത്തകരെയുമൊക്കെ ഈ നിശിതവിമർശരേഖകൾ […] -
Chiriyodu Chiri Chiri
Author: Cherthala Haris
നിങ്ങളുടെ നർമ്മബോധത്തിന്റെ മാറ്ററിയാനുള്ള ഉരകല്ലാണ് ഈ കാർട്ടൂൺസമാഹാരം. ബസ്സ്റ്റാന്റും ചന്തയും പോലീസ്സ്റ്റേഷനും ഷൂട്ടിംഗ് ലൊക്കേഷനും അടുക്കളയും കിടപ്പുമുറിയും ഒക്കെ ഈ […] -
Chila Nerangalil Chila Daivangal
Author: Ravi Anthikkad
മൂല്യച്യുതി നേരിടുന്ന ജീവിതബന്ധങ്ങളോടുള്ള ശുദ്ധഹാസ്യമാണ് ഈ പുസ്തകം. വാമൊഴിയുടെ നൈസർഗികസൗന്ദര്യമാണിതിന്റെ കാതൽ. മതം, ദൈവം, ഭരണം, രാഷ്ട്രീയം, ഭാഷ, കുടുംബം, […] -
Kaliyum Kaaryavum
Author: Lalithambika
ജെ. ലളിതാംബിക ഐ.എ.എസിന്റെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പരിഛേദമായ ഈ പുസ്തകത്തിൽ വ്യക്തി, കുടുംബം, സമൂഹം – എല്ലാം സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതിഫലിക്കുന്നു. […] -
Maariya Mukhachaya
Author: Omaloor Rajarajavarma
നഗരവൽക്കരണവും വിപണിസംസ്കാരവും സൃഷ്ടിക്കുന്ന ബഹുവിധപ്രലോഭനങ്ങൾ നാടിന്റെ മുഖഛായ മാത്രമല്ല, കാഴ്ചപ്പാടും ജീവിതരീതിയുംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നതിനെ ആക്ഷേപഹാസ്യശൈലിയിൽ വിമർശിക്കുന്ന ലേഖനങ്ങൾ. -
Vinjanarasika Nigandu
Author: Purathoor Sreedharan
സാമൂഹികനിരീക്ഷണങ്ങളിൽനിന്ന് ഉരുവംകൊണ്ട ആശയങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ ആസ്വാദ്യകരമാക്കി ഗുളികരൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന പുസ്തകം. കേവലം ഫലിതത്തിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്കുള്ള വായനയാണ് ഇത് […] -
-
1001 Hasyakathakal
Author: A.B.V. Kavilppad
നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്ന ഹാസ്യകഥകളുടെ ബൃഹദ്സമാഹാരം. കാതലുള്ള നർമവും ചിന്തയും പങ്കുവയ്ക്കുന്നവയാണ് ഈ അപൂർവസമാഹാരത്തിലെ കഥകളോരോന്നും.