Essays

  1. O.V. Vijayanum Muttathu Varkiyum
    Author: Paipra Radhakrishnan
    160.00 144.00
    Item Code: 3737
    Availability in stock
    നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ […]
  2. Katweyile Rani
    Author: K.L. Mohanavarma
    80.00 72.00
    Item Code: 3725
    Availability in stock
    സ്പോർട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തിരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകൾ ആന്തരികമായി ഒഴുകുന്ന […]
  3. Keralam enna samskaram
    Author: Velayudhan Panickassery
    130.00 117.00
    Item Code: 3662
    Availability in stock
    സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി […]
  4. Manushyarariyan
    Author: Maitreyan
    320.00 256.00
    Item Code: 3568
    AvailabilityOut of stock
    സമൂഹത്തില്‍ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന പഠനാര്‍ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമര്‍ശനത്തിന് വിധേയമാക്കുന്ന […]
  5. RED ZONE
    Author: SURENDRAN M P
    320.00 256.00
    Item Code: 3557
    Availability in stock
    ഗാരിഞ്ച, പെലെ, ലിയോണിഡാസ്, ദിദി, വാവ, മറഡോണ, റോബിന്യോ, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ബോവര്‍, പുഷ്‌കാസ്, സീക്കോ,സോക്രട്ടീസ്, ഗിയൂല ഗ്രോസിസ്, ഡിസ്റ്റിഫാനോ, […]
  6. Thirikeyodunna Theevandikal
    Author: Kunnil Vijayan
    150.00 135.00
    Item Code: 3533
    Availability in stock
    ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ […]
  7. Pinnitta Nazhikakkallukal Thirinjunokkumbol
    Author: P.R.Krishnan
    270.00 243.00
    Item Code: 3080
    Availability in stock
    ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ വര്‍ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, […]
  8. Thalavara thiruthunna Thoolika
    Author: Susan Varghese
    120.00 108.00
    Item Code: 3040
    Availability in stock
    ദൈവത്തിന്റെ ചുവടുകളോട് സ്വന്തം കാലടികളെ ചേര്‍ത്തുവച്ച് അനുഭവപാതകളില്‍ മുന്നേറുന്ന ഒരു വിശ്വാസിയുടെ കുറിപ്പുകള്‍. ക്രൈസ്തവവും സാമൂഹികവുമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന, നിരീക്ഷണങ്ങള്‍ […]
  9. Ramayanasaparya
    Author: Puthezhath Ramanmenon
    650.00 585.00
    Item Code: 3018
    Availability in stock
    രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 39 പ്രൗഢപ്രബന്ധങ്ങളാണ് ‘രാമായണസപര്യ’യുടെ ഉള്ളടക്കം. വാല്മീകിയെയറിഞ്ഞ്, രാമായണോത്പത്തിയറിഞ്ഞ്, രാമരാജ്യസങ്കല്പത്തിന്റെ കാതലറിഞ്ഞ്, ഹോമര്‍-വ്യാസന്‍-വാല്മീകി ബലാബലമറിഞ്ഞ്, ഇത് ഇതിഹാസവഴിയിലൂടെ മുന്നേറുന്നു. […]
  10. Basheer kathakalude sulthan
    Author: Kunnil Vijayan
    50.00 45.00
    Item Code: 1108
    Availability in stock
    മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള്‍ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ്‌ ഈ പുസ്‌തകം. സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ്‌ […]
  11. 111 Upanyasangal
    Author: Thulasi Kottukkal
    220.00 198.00
    Item Code: 1106
    Availability in stock
    കാലികപ്രസക്തമായ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്.
  12. Naam marakathirikkanam
    Author: Thanuja S Batathiri
    45.00 41.00
    Item Code: 1113
    Availability in stock
    Book Details Not Available
  13. Kizhakkeva
    Author: Mukundan Mangotri
    50.00 45.00
    Item Code: 1112
    Availability in stock
    വിരല്‍പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്‌ക്കിടയില്‍ വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച്‌ ശുഭജീര്‍ണതയില്‍ കൂടി വിഷുഫലം അറിഞ്ഞ്‌ കര്‍ക്കടകത്തിഌം ചിങ്ങത്തിഌം ഓണത്തിഌം പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത […]
  14. Keralamennu Kettaal
    Author: Abraham Mathew
    60.00 54.00
    Item Code: 1111
    Availability in stock
    കേരളം ദിനംതോറും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണങ്ങള്‍. ധാര്‍മികത കൈവിടുന്ന മാധ്യമങ്ങളും ഭൂമിതുരക്കുന്ന ദൈവവിശ്വാസികളും മുതല്‍ മഞ്ജുവാര്യരുടെ […]
  15. Kazhchayile Karyavicharam
    Author: V.M.A Latheef
    40.00 36.00
    Item Code: 1110
    Availability in stock
    മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. […]
  16. Ekakikalude Sabdham
    Author: M.T Vaasudevan Nair
    80.00 72.00
    Item Code: 1109
    AvailabilityOut of stock
    Ekakikalude Sabdham
View as: grid list