
സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന്, ഇന്ത്യന്‍ ഭാഷകളിലും ഏഷ്യന്‍ ഭാഷകളിലും ഏറ്റവുമധികം പുസ്തകങ്ങള്‍ തയാറാക്കി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡോ. ടി.ആര്. ജയകുമാരിയും ആര്. വിനോദ്കുമാറും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം എന്നിവയില്‍ ഇടംനേടി.