‘ശ്യാമവര്‍ണ്ണന്റെ ഡയറിക്കുറിപ്പുകള്‍’

എച്ച് & സി പ്രസിദ്ധീകരിച്ച ‘ശ്യാമവര്‍ണ്ണന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന ബാലസാഹിത്യകൃതിക്കു ലഭിച്ച സര്‍ഗ സാംസ്കാരിക സമിതിയുടെ മഹാകവി കെ.കെ. രാജാ പുരസ്കാരം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ. ആര്‍. ഗോപാലകൃഷ്ണന്‍ എന്‍. സ്മിതയ്ക്കു സമ്മാിക്കുന്നു.

X