മികച്ച രണ്ടാമത്തെ മുഖചിത്രത്തിനുള്ള പുരസ്‌കാരം H&C Books ന്‌

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തില്‍ മികച്ച രണ്ടാമത്തെ കവറിനുള്ള പുരസ്‌കാരം H&C പ്രസിദ്ധീകരിച്ച ‘ഇടതുവശത്തെ പൂജ്യങ്ങള്‍’ എന്ന പുസ്തകത്തിന് ലഭിച്ചു.

X