കേരള സഹൃദയമണ്ഡലം

കേരള സഹൃദയമണ്ഡലം ഏര്‍പ്പെടുത്തിയ മികച്ച ബാലസാഹിത്യഗ്രന്ഥത്തിഌള്ള പ്രഥമ സഹൃദയപാലാ കെ.എം മാത്യു അവാര്‍ഡിന്‌, എച്ച്‌ & സി പ്രസിദ്ധീകരിച്ച, രാജന്‍ കോട്ടപ്പുറത്തിന്റെ ‘മഹാന്‍മാരുടെ കുട്ടിക്കാലം’ എന്ന കൃതി അര്‍ഹമായി. നവംബര്‍ ഒന്നിന്‌ കൊടുങ്ങല്ലൂരിലെ എറിയാട്‌ ജൂബിലി സ്‌ക്വയറിലെ അക്ഷരമുറ്റത്തുവെച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ നല്‌കപ്പെടും. കീര്‍ത്തിപത്രവും പൊന്നാടയും ആദരഫലകവും അടങ്ങു-ന്നതാണ്‌ അവാര്‍ഡ്‌.

X