കുഞ്ഞുണ്ണിമാസ്‌റ്റർ അവാർഡ്

ഗുരുദേവ കലാവേദി സംഘടിപ്പിച്ച 2016-ലെ കുഞ്ഞുണ്ണിമാസ്റ്റർ അവാർഡ് എച്ച് & സി പ്രസിദ്ധീകരിച്ച, പേരൂർ അനിൽകുമാറിന്റെ ‘ആടാം പാടാം’ എന്ന കൃതിക്ക് ലഭിച്ചു. അവാർഡ് ശ്രീ. പേരൂർ അനിൽകുമാർ ഡോ. തേവന്നൂർ മണിരാജിൽ നിന്നും ഏറ്റുവാങ്ങുന്നു.

X