പുസ്തകപ്രകാശനം: നിലവറകൾ പറയുന്നത്

എച്ച്&സി പ്രസിദ്ധീകരിച്ച ‘നിലവറകൾ പറയുന്നത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ, ശ്രീ. രാജശ്രീകുമാർ വർമ്മക്ക് നൽകി നിർവഹിക്കുന്നു.

X