തൃശൂർ പാറമേക്കാവ് അഗ്രശാല പുസ്തകമേള

തൃശൂർ പാറമേക്കാവ് അഗ്രശാല ഹാളിൽ എച്ച്&സി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. പി. സുരേന്ദ്രൻ, അഷ്ടമൂർത്തി, ഡോ. പി.പി. ബാലൻ, ഫിലിപ്പ് എ. മുളക്കൽ, ടി.എസ്. ചന്ദ്രൻ തുടങ്ങിയവർ വേദിയിൽ.

X