-
School Vidyabhyasam: Marenda Pravanathakal
Author: Dr. R. Vijayamohanan
നമ്മുടെ ക്ലാസ്മുറികള് സ്മാര്‍ട്ടാകുകയാണ്. സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്. അധ്യയനത്തിലും അധ്യാപനത്തിലും സുവര്‍ണമുദ്രകള്‍ അടയാളപ്പെടുത്തി പൊതുവിദ്യാഭ്യാസരംഗം ഉയരങ്ങളെ തൊടുകയാണ്. എന്നാല്‍, സൂക്ഷ്മപരിശോധനയില്‍, […] -
Economics Padanasahayi XI
Author: Dr. Somasekharan T.M., Kiran Ajeev
ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷം തുല്യതാകോഴ്സ് ഇക്കണോമിക്സ് പഠനസഹായി നിങ്ങള്‍ക്കു മുന്പില് അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. പഠിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ പുസ്തകത്തിന്റെ രചന. […] -
Nammude Makkale Nannayi Valartham
Author: Gopalakrishnan Kakkaathuruthi
നല്ല ഭക്ഷണവും ശരിയായ വ്യായാമവും ശരീരാരോഗ്യത്തിന് എന്നപോലെ, സമഗ്രവായനയും ചര്‍ച്ചയും മാനസികാരോഗ്യത്തിന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തട്ടെ. ശാരീരികമായും മാനസികമായും കുഞ്ഞുങ്ങള്‍ […] -
Ibsente Nadakangal
Author: Henrik Ibsen, Translated by: P.J. Thomas
കലയിലും സാഹിത്യത്തിലും നാടകവേദിയിലുമെല്ലാം പ്രസ്ഥാനവിശേഷങ്ങള്‍ ഉദിച്ചസ്തമിച്ചിട്ടും ഒരു നൂറ്റാണ്ടിനുശേഷം ഇന്നും ഒരേകാന്ത നക്ഷത്രമായി പ്രകാശിക്കുന്ന മഹാപ്രതിഭയാണ് ഇബ്സന്. ആദ്യമായാണ് അദ്ദേഹത്തിന്റെ […] -
Cunning Fox And The Like For Tiny Tots
Author: Neeleswaram Sadasivankunji
Book Details Not Available -
Panjangam 2023
Author: Jyolsyan Varantharappilly Chandrankuruppu
മലയാളത്തില്‍ പഞ്ചാംഗം അച്ചടിച്ചിറക്കി തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടോളമായെങ്കിലും എല്ലാ തരക്കാര്‍ക്കും വായിച്ചു മനസ്സിലാക്കാനുതകുന്ന വിധത്തില്‍ ഏറ്റവും ലളിതമാക്ക എച്ച്&സി ബുക്സ് […] -
Mayatha Ormakal
Author: T.O. Jacob
നമ്മുടെ വാത്സല്യവാന്‍ ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ ആത്മാവില്‍ ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള […] -
Aa Chuvanna Sarikkari
Author: Anuradha
ജീവിതത്തിന്റെ സങ്കീര്‍ണതകളെ അനുഭവവേദ്യമാക്കുന്ന വാങ്മയചിത്രങ്ങളുടെ സമാഹാരം. സുഖദുഃഖസമ്മിശ്രമായ ജീവിതമുഹൂര്‍ത്തങ്ങളുടെ വൈകാരികസ്പന്ദനങ്ങള് എന്ന് ഇതിലെ കഥകളെ വിശേഷിപ്പിക്കാം. അവയില്‍ കയ്പും മധുരവുമുണ്ട് […] -
Agatha Christie Apasarpakathinte Malakha
Author: Rajan Thuvvara
നിഗൂഢതകൊïണ്ട് എഴുതിയ നോവലുകളിലൂടെയും കഥകളിലൂടെയും അപസര്‍പ്പകസാഹിത്യത്തില്‍ മായാമുദ്രകള്‍ പതിപ്പിച്ചു അഗത ക്രിസ്റ്റി. ജനപ്രിയതയില്‍ ഈ എഴുത്തുകാരിക്ക് ഇന്നും പകരക്കാരില്ല. തെളിവിന്റെ […] -
Novel Mafia
Author: Nakul V.G.
ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു […] -
Neythukaran
Author: M. Sasidharan
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നാള്‍വഴികളേയും അത് ഉയര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികബോധത്തേയും വിസ്മരിച്ചുപോകുന്നവരെ വിചാരണചെയ്യുമ്പോള്തന്നെ ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഹൈന്ദവവര്ഗീയതയ്ക്കുനേരെ ഒരു പ്രതിശബ്ദം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിന്റെ […] -
Appan Valarthiya Makal
Author: Susan Varghese
ഹൃദയത്തിന്റെ ഭാഷയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. പൂത്തുപൂത്തു വിടരുന്ന വാക്കുകളുടെ പൊലിമ ആദ്യാവസാനം നിലനിര്‍ത്തിയിട്ടുണ്ട്. മുറ്റത്ത് മാത്രമല്ല, മനസ്സിലും ഉദ്യാനമൊരുക്കാന്‍ […] -
The Sparrow and her Little Ones
Author: Peroor Anilkumar
A wonderful novelette which strengthens the soft, wings of our children by feeding them with […] -
Kundalinithathwavum Lalithasahasranamasaaravum
Author: A.K. Karanan
‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്‍; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്‍; സഹസ്രദളപത്മത്തില്‍ കുടികൊള്ളുന്നവള്‍; സൃഷ്ടി […] -
Kalippattam
Author: Prasanthi Chowara
സ്നേഹവും പരിചരണവും സംരക്ഷണവും ലഭിക്കേണ്ട ബാല്യകാലം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഏതൊരു കുട്ടിയുടെയും വ്യക്തിത്വരൂപീകരണത്തിനും വ്യക്തിവികാസത്തിനും കാരണമാകുന്നത്; അവര്‍ക്ക് നല്കുന്ന […]