കല്ലുകൾ മഹാക്ഷേത്രങ്ങൾ, പി. സുരേന്ദ്രൻ

കേരള സാഹിത്യ അക്കാദമിയുടെ ദേശീയപുസ്തകോത്സവം 2017-ൽ മികച്ച പുസ്തകനിർമ്മിതിക്കുള്ള രണ്ടാം സമ്മാനം എച്ച്&സി പ്രസിദ്ധീകരിച്ച പി. സുരേന്ദ്രന്റെ ‘കല്ലുകൾ മഹാക്ഷേത്രങ്ങൾ’ എന്ന പുസ്തകത്തിന് ലഭിച്ചു.

കുഞ്ഞുണ്ണിമാസ്‌റ്റർ അവാർഡ്

ഗുരുദേവ കലാവേദി സംഘടിപ്പിച്ച 2016-ലെ കുഞ്ഞുണ്ണിമാസ്റ്റർ അവാർഡ് എച്ച് & സി പ്രസിദ്ധീകരിച്ച, പേരൂർ അനിൽകുമാറിന്റെ ‘ആടാം പാടാം’ എന്ന കൃതിക്ക് ലഭിച്ചു. അവാർഡ് ശ്രീ. പേരൂർ അനിൽകുമാർ ഡോ. തേവന്നൂർ മണിരാജിൽ നിന്നും ഏറ്റുവാങ്ങുന്നു.

പ്രഥമ അക്ഷര പ്രഭ പുരസ്കാരം

വൈജ്ഞാനിക സാഹിത്യത്തിനായി ഏർപ്പെടുത്തിയ പ്രഥമ അക്ഷര പ്രഭ പുരസ്കാരം കൊല്ലം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ മലയാളം അധ്യാപികയും സമൂഹമാധ്യമരംഗത്തെ സജീവ എഴുത്തിനുടമയുമായ ശ്രീമതി.മിനു പ്രേം രചിച്ച് H&C പ്രസിദ്ധീകരിച്ച “നമ്മുടെ ജ്ഞാനപീഠ ജേതാക്കൾ” എന്ന പുസ്തകം അർഹമായി. 5555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് 25 ശനിയാഴ്ച മഹാകവി അക്കിത്തം കൈമാറുന്നതാണ്‌.

H&C Readers Forum January 2016

H&C Readers Forum 28th January 2016, Saturday 5.30PM Venue: H&C Stores Hall, Near T.D.M. Hall, Ernakulam Welcome you all!
എച്ച് & സി പ്രസിദ്ധീകരിച്ച ‘ശ്യാമവര്‍ണ്ണന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന ബാലസാഹിത്യകൃതിക്കു ലഭിച്ച സര്‍ഗ സാംസ്കാരിക സമിതിയുടെ മഹാകവി കെ.കെ. രാജാ പുരസ്കാരം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ. ആര്‍. ഗോപാലകൃഷ്ണന്‍ എന്‍. സ്മിതയ്ക്കു സമ്മാിക്കുന്നു.
BOOK FAIR inaugurated on 15/8/2013 at Paramekavu Agrasala by Prof. M.K. Sanu.
കേരള സഹൃദയമണ്ഡലം ഏര്‍പ്പെടുത്തിയ മികച്ച ബാലസാഹിത്യഗ്രന്ഥത്തിഌള്ള പ്രഥമ സഹൃദയപാലാ കെ.എം മാത്യു അവാര്‍ഡിന്‌, എച്ച്‌ & സി പ്രസിദ്ധീകരിച്ച, രാജന്‍ കോട്ടപ്പുറത്തിന്റെ ‘മഹാന്‍മാരുടെ കുട്ടിക്കാലം’ എന്ന കൃതി അര്‍ഹമായി. നവംബര്‍ ഒന്നിന്‌ കൊടുങ്ങല്ലൂരിലെ എറിയാട്‌ ജൂബിലി സ്‌ക്വയറിലെ അക്ഷരമുറ്റത്തുവെച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ നല്‌കപ്പെടും. കീര്‍ത്തിപത്രവും പൊന്നാടയും ആദരഫലകവും അടങ്ങു-ന്നതാണ്‌ അവാര്‍ഡ്‌.