1. Nagarachoodile ammanilaavu
    Author: Rajan Kinattinkara
    250.00 225.00
    Item Code: 3745
    Availability in stock
    വേദനയും നിസ്സഹായതയും വൈകാരികതയും സൗഹൃദവും ഹാസ്യവും കെട്ടുപിണഞ്ഞ നഗരജീവിതത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളില്‍ മുംബൈയുടെ നാഡീസ്പന്ദനമായ ലോക്കല്‍ ട്രെയിനിലെ ഒറ്റക്കാല്‍യാത്രകളിലും ബസ് […]
  2. Kaali
    Author: Aswathy Sreekanth
    180.00 144.00
    Item Code: 3744
    Availability in stock
    കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് […]
  3. Akshahridayam
    Author: Manoharan Kuzhimattam
    190.00 171.00
    Item Code: 3743
    Availability in stock
    മഹാഭാരതം അരണ്യകാണ്ഡത്തിലെ നളോപാഖ്യാനമാണ് ഈ നോവലിന് പ്രേരകം. മനസ്സിന്റെ നിഗൂഢവും അതിസങ്കീര്‍ണവുമായ സഞ്ചാരവഴികളിലൂടെയാണ് ദ്വാപരയുഗത്തിലെ നളകഥ ചുരുളഴിയുന്നത്. സുഭിക്ഷതയുടെ നടുവില്‍ […]
  4. Karuneekkangal
    Author: V.J. Mathews Vanniyamparambil
    300.00 270.00
    Item Code: 3742
    Availability in stock
    ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ […]
  5. Poombattakalude meda
    Author: Unnikrishnan Pulari
    120.00 108.00
    Item Code: 3741
    Availability in stock
    കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു. പുതിയ ലോകത്തിനും […]
  6. Paambum paambaattiyum pinnoru penkuttiyum
    Author: Kappil Gopinadhan
    90.00 81.00
    Item Code: 3740
    Availability in stock
    കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ […]
  7. Mathrubhumi Yearbook Plus 2024 (Malayalam)
    Author:
    250.00 220.00
    Item Code: 3739
    Availability in stock
    മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ […]
  8. Chandrayante jaithrayathra
    Author: Sippy Pallipuram
    120.00 108.00
    Item Code: 3738
    Availability in stock
    സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള […]
  9. O.V. Vijayanum Muttathu Varkiyum
    Author: Paipra Radhakrishnan
    160.00 144.00
    Item Code: 3737
    Availability in stock
    നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ […]
  10. Marukadayalam
    Author: Dr. P. Sajeevkumar
    230.00 207.00
    Item Code: 3736
    Availability in stock
    അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ […]
  11. Vadakaykku oru hridayam
    Author: Padmarajan
    450.00 405.00
    Item Code: 3735
    Availability in stock
    ‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.” ആമുഖത്തില്‍ ബൈജു ചന്ദ്രന്‍ […]
  12. Naavu
    Author: Akhila. K.S.
    250.00 200.00
    Item Code: 3734
    Availability in stock
    ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും […]
  13. Gourisaarangam
    Author: Jagan
    270.00 216.00
    Item Code: 3733
    Availability in stock
    ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. […]
  14. Mumbai
    Author: K.R. Vijayan Mulankunnathukavu
    150.00 135.00
    Item Code: 3732
    Availability in stock
    ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം […]
  15. Chembavizhavum ottuvalayum
    Author: U.A. Khader
    90.00 81.00
    Item Code: 3731
    Availability in stock
    നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന […]
  16. Spulingangal
    Author: J.K. Thirumoolapuram
    350.00 315.00
    Item Code: 3730
    Availability in stock
    സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്‍ഡറിലേക്ക് പത്തു ജവാന്മാര്‍ നടത്തിയ […]
View as: grid list