OV vijayan oru ormapusthakam

Author:Abraham

Rs.90.00 Rs.81.00

മല­യാള സാഹി­ത്യ­ലോകം ക അപൂർവ്വ പ്രതി­ഭാ­ശാ­ലി­ക­ളിൽ ഒരാ­ളായ ഒ.വി. വിജ­യ­നു­മാ­യുള്ള സൗഹൃ­ദ­ത്തി­ന്റെയും അനു­ഭ­വ­ത്തി­ന്റെയും ഓർമ്മ­ക്കു­റി­പ്പു­ക­എൽ. വിജ­യൻ എന്ന മനു­ഷ്യ­ന്റേയും എഴു­ത്തു­കാ­ര­ന്റേയും സ്വത്വ­മാണ് ആ ഓർമ്മ­ക­ളി­ലൂടെ വെളി­പ്പെ­ടു­ത്തു­ന്ന­ത്. പ്രശസ്ത എഴു­ത്തു­കാർ പ്രിയ­പ്പെട്ട എഴു­ത്തു­കാ­രനെ തങ്ങ­ളുടെ ഓർമ്മ­യുടെ കൂട്ടിൽനിന്ന് പുറ­ത്തു­വി­ടുന്ന അപൂർവ്വ സുന്ദ­ര­മായ പുസ്ത­കം. ഒപ്പം, `ഖസാ­ക്കിന്റെ ഇതി­ഹാ­സ­`ത്തി­നു­വ് എ.എസ്.വരച്ച ചിത്ര­ങ്ങളും നമ്പൂ­തി­രി­യുടെ രേഖാ­ചി­ത്ര­ങ്ങ­ളു­ം.

SKU: 1146 Categories: ,