Posted on

Awards for Excellence in Book Production

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് മികച്ച പുസ്തകനിര്‍മിതിക്കു നല്‍കുന്ന അവാര്‍ഡുകളില്‍ പ്രഥമസ്ഥാനം പ്രൊഫ. ജേക്കബ് വര്‍ഗീസ് കുന്തറയുടെ ‘വേറിട്ട ഉദ്യാനങ്ങള്‍’ എന്ന ഗ്രന്ഥത്തിന്.