Posted on

പുസ്തക പ്രകാശനം

എച് & സി പ്രസിദ്ധീകരിച്ച ‘പത്മരാജന്റെ വീണ്ടെടുത്ത കഥകൾ’ തൃശൂർ പാറമേക്കാവ് അഗ്രശാലാഹാളിൽ നടക്കുന്ന ‘മെഗാ ബുക്ക് ഫെയർ 2018’ -ൽ വച്ച് സന്തോഷ് ഏച്ചിക്കാനത്തിനു നല്കി സേതു പ്രകാശനം ചെയ്യുന്നു.