Book Releases

BOOK RELEASE: JUMBO COLOURING BOOK
Cartoonman Ibrahim Badusha's JUMBO Colouring Book (You can Draw Series) releasing by Sri Sathyapal, Chairman, Kerala Lalitha Kala Academy, Changampuzha park, Kochi
BOOK RELEASE: SINGING LINES FOR YOU
"Singing Lines for You" book releasing by Mrs .Jyoti Keluskar authored by Dr. Jayasree Menon at Dombivli, Mumbai.
പുസ്തകപ്രകാശനം: നിലവറകൾ പറയുന്നത്
എച്ച്&സി പ്രസിദ്ധീകരിച്ച 'നിലവറകൾ പറയുന്നത്' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ, ശ്രീ. രാജശ്രീകുമാർ വർമ്മക്ക് നൽകി നിർവഹിക്കുന്നു.
പുസ്തകപ്രകാശനം:  പൂന്തോട്ടത്തിലെ പൂമരങ്ങൾ
എച്ച്&സി പ്രസിദ്ധീകരിച്ച 'പൂന്തോട്ടത്തിലെ പൂമരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം Vice Admiral A.R. Karve AVSM, ശ്രീമതി ലിൻസി സേവ്യറിന് നൽകി നിർവഹിക്കുന്നു.
പുസ്തകപ്രകാശനം: ആരുംപാടിപ്പോകും നിന്നെക്കുറിച്ച്
എച്ച്&സി പ്രസിദ്ധീകരിച്ച 'ആരുംപാടിപ്പോകും നിന്നെക്കുറിച്ച്' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്തകവി കെ. സച്ചിദാനന്ദൻ, ശ്രീ ബാലചന്ദ്രൻ വടക്കേടത്തിന് നൽകി നിർവഹിക്കുന്നു.
പുസ്തകപ്രകാശനം : വിജയത്തിന്റെ ചിറകുകളിൽ
എച്ച്&സി പ്രസിദ്ധീകരിച്ച, കോര ചെഞ്ചിട്ടയിലിന്റെ 'വിജയത്തിന്റെ ചിറകുകളിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ടിൽ നിർവഹിക്കുന്നു. വികാരി ജനറൽ ഫാദർ മൈക്കിളാണ് പുസ്തകം ഏറ്റുവാങ്ങിയത്.
പുസ്തകപ്രകാശനം: ആടാം പാടാം
ആടാം പാടാം എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനം വിദ്യാഭ്യാസ ഡയറക്ടർ ഷേക്ക് പരീത് ഐ.എ.എസ്. പ്രൊഫ. എം. സത്യപ്രകാശിനു നൽകി നിർവഹിക്കുന്നു.
പുസ്തകപ്രകാശനം: ഒറ്റപതിപ്പുള്ള ജീവിതം
ശ്രീ. ടി.കെ. ഗംഗാധരൻ രചിച്ച ഒറ്റപതിപ്പുള്ള ജീവിതം എന്ന നോവൽ ശ്രീ. സുനിൽ പി. ഇളയിടം ശ്രീ. പ്രിയനന്ദനനു(സിനിമ സംവിധായകൻ) നൽകി നിർവഹിക്കുന്നു.
പുസ്തകപ്രകാശനം: നഴ്സറി ഗാനങ്ങൾ UKG
ഹരീഷ് ആർ. നമ്പൂതിരിപ്പാട് രചിച്ച നഴ്സറി ഗാനങ്ങൾ UKG എന്ന പുസ്തകത്തിന്റെ പ്രകാശനകർമം മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു.
101 DOODLE CARTOONS BOOK RELEASE
Ibrahim Badusha Cartoon man handing over first copy of 101 DOODLE CARTOON published by HandC Books Trissur to Minister for Ports, Museums, Archaeology and Archives, Sri. Kadannappally Ramachandran Kerala Legislative Assembly on 12th July 2016 in the presence of Cartoonist Unnikrishnan.